Latest News
Loading...

സമര സംഗമം സംഘടിപ്പിച്ചു.



പൂഞ്ഞാർ ഞങ്ങൾക്ക് വേണം ജോലി. ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ  സമര സംഗമം സംഘടിപ്പിച്ചു.
തെക്കേകരയിൽ സംഘടിപ്പിച്ച യോഗം 
ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് പ്രസിഡൻ്റ് ഇ എ സവാദ് അധ്യക്ഷനായി .  സിപിഐഎം  ജില്ലാ കമ്മിറ്റിയംഗം  ജോയി ജോർജ്, dyfi ജില്ലാ വൈസ് പ്രസിഡൻ്റ് മിഥുൻ ബാബു, ജില്ലാ കമ്മിറ്റിയംഗം കെ ആർ അമീർഖാൻ, ബ്ലോക്ക് സെക്രട്ടറി അക്ഷയ് ഹരി.
ലോക്കൽ സെക്രട്ടറി കെ ശശി 
എന്നിവർ സംസാരിച്ചു..






.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments