Latest News
Loading...

കന്യാസ്ത്രീകളുടെ ജാമ്യം ഇന്നില്ല




ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ.  ഇന്ന് NIA കോടതി  കേസ് പരിഗണിച്ചു. ഇരുപക്ഷത്തിൻ്റെയും വാദം കോടതി കേട്ടു. അന്വേഷണം പ്രാരഭഘട്ടത്തിലാണെന്നുമാണ് പ്രോസിക്യൂഷൻ നിലപാടെടുത്തത്. |


പ്രോസിക്യൂഷൻ എതിർത്തത് നടപടിക്രമങ്ങളുടെ ഭാഗമാണെന്ന് വാദം ഉയരുന്നുണ്ടെങ്കിലും അമിത് ഷായുടെ വാക്കിന് വിലയില്ലെന്നാണോ മനസ്സിലാക്കേണ്ടത് എന്ന് ജോൺ ബ്രിട്ടാസ് എംപി ചോദിച്ചു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments