കിടങ്ങൂർ NSS ഹയർസെക്കൻ്ററി സ്കൂളിലെ നവീകരിച്ച വായനശാല യുടെ ഉദ്ഘാടനം നടന്നു. വണ്ടാനത്ത് MP സുമതി നായർ മെമ്മോറിയൽ ലൈബ്രറി വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കി നവീകരിക്കുകയായിരുന്നു ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ബാബു K ജോർജ് ഉദ്ഘാടനം നിർവഹിച്ചു. വായനയെ പ്രോത്സാഹിപ്പിക്കാൻ ലൈബ്രറി കൗൺസിൽ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് ബാബു K ജോർജ് വിശദീകരിച്ചു.
.PTA പ്രസിഡൻറും ബ്ലോക് പഞ്ചായത്തംഗവുമായ അശോക് കുമാർ പുതമന അധ്യക്ഷനായിരുന്നു. സിനിയർ അധ്യാപിക പാർവതി എസ് കൃഷ്ണ, PTA വൈസ് പ്രസിഡൻ്റ്PB സജി ബിന്ദു വണ്ടാനത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ Rബിജുകുമാർ സ്വാഗതവും ദേവി മുരളീധരൻ കൃതജ്ഞതയും പറഞ്ഞു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments