പാലാ കൊട്ടാരമറ്റം ബസ് ടെർമിനൽ ഷോപ്പിംഗ് കോംപ്ലെക്സ് വരാന്തയിൽ രക്ത കറകൾ
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻറ് ഷോപ്പിംഗ് കോപ്ലെക്സിലെ ഒന്നാം നിലയിൽ നിലത്ത് രക്ത കറകൾ കാണപ്പെട്ടു. ഇന്ന് രാവിലെ കട തുറക്കാൻ വന്ന വ്യാപാരികളാണ് രക്തകറ കണ്ടത്. പല വ്യാപാര സ്ഥാപനങ്ങളുടെ മുമ്പിലും രക്ത കറകൾ വീണ നിലയിലാണ്. പോലീസിനെ വിവരം അറിയിച്ചിട്ടുണ്ട്.
Update: സ്ഥലത്തുണ്ടായിരുന്ന ആളുടെ വെരിക്കോസ് വെയിൻ പൊട്ടി ഉണ്ടായ രക്തമാണെന്ന് സ്ഥിരീകരിച്ചു
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments