മുണ്ടക്കയം ടൗണിൽ നടത്തിയ പരിശോധനയിൽ 2 ഗ്രാം ഹാഷിഷ് ഓയിലുമായി ഈരാറ്റുപേട്ട സ്വദേശിയായ യുവാവ് പിടിയിലായി. ആനയിളപ്പ് അമ്പഴത്തിനാൽ സൈദലി ( 21) എന്നയാളെ ആണ് ഇന്ന് (07-08-2028) വൈകുന്നേരം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ IPS ന്റെ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. സംഭവത്തിൽ മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments