Latest News
Loading...

മുഹമ്മദ് റഫി അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു.



വിശ്വ വിശ്രുത ഗായകൻ മുഹമ്മദ് റഫിയുടെ നാൽപ്പത്തിയഞ്ചാം ഓർമ്മദിനത്തിൽ ഫെയ്സ് മ്യൂസിക് ക്ലബ് അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു. ഫെയ്സ് പ്രസിഡന്റ് കെ.പി.എ. നടക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ സക്കീർ 
താപി ഉൽഘാടനം ചെയ്തു. 1967 മുഹമ്മദ് റഫിക്കൊപ്പം പാടിയ ഗായകൻ നാസറുദീൻ മഠത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി. 


.കാഞ്ഞിരപ്പള്ളി സന്ധ്യാരാഗം പ്രസിഡന്റ് ബാബു പൂതക്കുഴി, തോമസ് മൂന്നാനപ്പള്ളി, ഷിബിലി തടിക്കപ്പറമ്പിൽ,  റ്റി.എം. റഷീദ്, 
മുനീർ പുളിക്കീൽ, ഫെയ്സ് ജനറൽ സെക്രട്ടറി ഹാഷിം ലബ്ബ, വൈസ് പ്രസിഡന്റുമാരായ പി.എസ്. ജബ്ബാർ, റഫീഖ് പട്ടരുപറമ്പിൽ, ട്രഷറർ തസ്നിം കെ.മുഹമ്മദ്, സെക്രട്ടറിമാരായ താഹിറ താഹാ, 
നസീറ. എൻ, 


.സാഹിത്യവേദി  ജനറൽ സെക്രട്ടറി പി.പി.എം നൗഷാദ്, വനിതാവേദി പ്രസിഡന്റ് മ്യുദുല നിഷാന്ത്, സെകട്ടറി റസീന ജാഫർ, മ്യൂസിക് ക്ലബ് ജനറൽ സെക്രട്ടറി ഹാഷിം ഡയറ, ട്രഷറർ ജലീൽ കണ്ടത്തിൽ,  സുമയ്യ അലി, മനാഫ് നെടുങ്കിന്തി, മാഹീൻ മറ്റക്കാട്, മുഹ്സിൻ പി.എം, കെ.എ.റാസിഖ്, ഇബ്രാഹിം കാമ്പസ്, നുസൈഫ മജീദ്, നാഫി മാളിയേക്കൽ എന്നിവർ സംസാരിച്ചു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments