Latest News
Loading...

വെയിൽ കാണാം പാറയിൽ വൻമരം കടപുഴകി



കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടിൽ വെയിൽ കാണാംപാറയിൽ   വൻമരം കടപുഴകി വീണു. ഒരു മണിക്കൂർ ആയി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.   ഫയർഫോഴ്സും ടീം എമർജൻസി പ്രവർത്തകരും ചേർന്ന് മരം വെട്ടി മാറ്റിക്കൊണ്ടിരിക്കുന്നു. കൂറ്റൻ മരമാണ് റോഡിലേക്ക് വീണത്. വൈദ്യുതി ലൈനുകളും തകർന്നു. 






.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments