Latest News
Loading...

സ്കൂൾ അങ്കണത്തിൽ തണൽ മരം ഒരുക്കി കാനറബാങ്ക്.



കടനാട് സെന്റ്. സെബാസ്റ്റ്യൻസ് ഹയർസെക്കണ്ടറി സ്കൂൾ അങ്കണത്തിൽ തണൽ മരം ഒരുക്കി കാനറബാങ്ക്.. പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകളിൽ നടപ്പാക്കുന്ന ചങ്ങാതിക്ക് ഒരു വൃക്ഷം പദ്ധതിക്ക് പ്രോത്സാഹനം നൽകികൊണ്ടും, ബാങ്കിന്റെ  പ്രത്യേക പ്രൊജക്ടിന്റെ ഭാഗമായിട്ടുമാണ് ഈ പരിപാടി സംഘടിപ്പിക്കപ്പെട്ടത്.  കാനറാ ബാങ്ക് കൊല്ലപ്പള്ളി ശാഖാ മാനേജർ  രേഷ്മ, ഹെഡ്മാസ്റ്റർ അജി വി. ജെ എന്നിവർ ചേർന്ന് വൃക്ഷത്തൈ നട്ടു.. അധ്യാപക പ്രതിനിധികളായ ഫാ. നോബിൾ, ജിബി തോമസ്, സനീഷ് മാത്യു, അനൂപ് സണ്ണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments