Latest News
Loading...

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു അപകടം



ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരന് പരുക്കേറ്റു. കടപ്ലാമറ്റം സ്വദേശി എം.എ.ജോസഫി( 69)നാണ് പരിക്കേറ്റത്. ഇയാളെ  ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 6.30യോടെ ചെത്തിമറ്റത്ത് വച്ചായിരുന്നുഅപകടം.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments