ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിലെ പ്രവേശനോൽസവം ശ്രദ്ധയേമായി. അക്ഷര വൃഷം ഒരുക്കിയാണ് ഒന്നാം ക്ലാസ്സിൽ പ്രവേശനം ലഭിച്ച 63 വിദ്യാർത്ഥികൾ പ്രവേശനോൽസവം ആഘോഷമാക്കിയത്. വർണ്ണ തൊപ്പികൾ അണിഞ്ഞ്കത്തിച്ച മെഴുകുതിരികൾ പിടിച്ച് വിശിഷ്ട അതിഥികളോടപ്പമാണ് കുരുന്നുകൾ - ദീപം തെളിച്ചത് . ബ്ലോക്ക് മെബർ മിനി സാവിയോ, പഞ്ചായത്ത് മെബർ രമേശ് ഇലവുങ്കൽ, ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ്, അസിസ്റ്റന്റ് മാനേജർ ഫാദർ ജേക്കബ് കട്ടുതോടിൽ , പി.ടി.എ പ്രതിനിധി സെബാസ്റ്റ്യൻ ഈറ്റത്തോട്ട്, അധ്യാപക പ്രതിനിധി ജിജി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments