Latest News
Loading...

ഹോളി സ്പിരിറ്റ്‌ പബ്ലിക് സ്കൂളിന് മികച്ച വിജയം



സിബിഎസ്ഇ ക്ലാസ്സ് 10 ബോർഡ് പരീക്ഷയിൽ പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ്‌ പബ്ലിക് സ്കൂളിന് മികച്ച വിജയം. പരീക്ഷ എഴുതിയ 30 വിദ്യാർത്ഥികളിൽ 2 വിദ്യാർത്ഥികൾ ഫുൾ A1, 7 കുട്ടികൾ 90% ത്തിനു മുകളിലും ബാക്കി കുട്ടികൾ 80% ത്തിനു മുകളിലും മികച്ച മാർക്ക് കരസ്ഥമാക്കി.



വിജയികൾ ആയ മുഴുവൻ കുട്ടികളെയും  സി.ആൽഫി പ്രിൻസിപ്പൽ). സി. സുനിത (വൈസ്  പ്രിൻസിപ്പൽ )അധ്യാപകർ, പിടിഎ എന്നിവർ അനുമോദിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments