Latest News
Loading...

ഇടമറ്റം റോഡിൽ വെള്ളം കയറി



കനത്ത മഴയെ തുടർന്ന് ഭരണങ്ങാനം ഇടമറ്റം റോഡിൽ വെള്ളം കയറി. നിലവിൽ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. മീനച്ചിലാറിന്റെ കൈവഴിയായ പൊന്നൊഴുകും തോട് കവിഞ്ഞാണ് റോഡിൽ വെള്ളം കയറിയത്. മഴ തുടരുന്ന സാഹചര്യത്തിൽ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടേക്കും



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments