Latest News
Loading...

ഈരാറ്റുപേട്ടയില്‍നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകരെ അസീസി ഇന്‍സ്റ്റിറ്റ്യൂട്ട് ആദരിച്ചു



ഭരണങ്ങാനത്ത് മീനച്ചിലാറ്റില്‍ കാണാതായ വിദ്യാര്‍ഥികളുടെ മൃതശരീരം കണ്ടെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ടീം നന്മക്കൂട്ടം, ടീം എമര്‍ജന്‍സി കേരള, ടീം റസ്‌ക്യൂ ഫോഴ്‌സ് കേരള എന്നീ ഈരാറ്റുപേട്ടയില്‍നിന്നുള്ള സന്നദ്ധ സംഘടനകളെ ഭരണങ്ങാനം അസീസി ഇന്‍സ്റ്റിറ്റ്യൂട്ട് ആദരിച്ചു.  ഈ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളായിരുന്ന അമല്‍ കെ. ജോമോന്‍, ആല്‍ബിന്‍ ജോസഫ് എന്നിവരാണ് കഴിഞ്ഞ ദിവസം മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങി മരിച്ചത്. 




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments