Latest News
Loading...

ദീപം തെളിയിച്ച് പ്രണാമം അർപ്പിച്ചു



  ജമ്മു കാശ്മീരിലെ പഹൽഗാമിൽ  ഉണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക്  ബിജെപി പൂഞ്ഞാർ മണ്ഢലം  കമ്മിറ്റി ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ ദീപം തെളിയിച്ച്  പ്രണാമം  അർപ്പിച്ചു. ബി ജെ പി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്‌  ജോ ജിയോ ജോസഫ്, ജില്ലാ ജനറൽ സെക്രട്ടറി  മിനർവ മോഹൻ, ജില്ലാ സെക്രട്ടറി  ആനിയമ്മ സണ്ണി. ജില്ലാ ട്രഷറർ അഡ്വ രാജേഷ് കുമാർ,മണ്ഡലം ജനറൽ സെക്രട്ടറി  ശ്രീകാന്ത് എം എസ്. 


നേതാക്കളായ അനിൽകുമാർ മഞ്ഞപ്ലാക്കൽ. ബേബിച്ചൻ അലക്കപ്പറമ്പിൽ, രതീഷ് പി എസ് ശ്രീമതി ലാലി പി വി, സജീവ് മാപ്രയിൽ, രാജേഷ് പാറക്കൽ,അഡ്വ ജോയ് കെ മാത്യു, സാജു വി കെ, സുമേഷ് ബാബു,സജി പി കെ, ജിസ്മോൻ പെരിങ്ങുളം,തുടങ്ങിയവർ നേതൃത്വം നൽകി


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments