Latest News
Loading...

റേഷന്‍ കടകളുടെ മുമ്പില്‍ ധര്‍ണ നടത്തി



റേഷന്‍ കടകളെ തകര്‍ക്കുവാനുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നീക്കത്തിനെതിരെ ഈരാറ്റുപേട്ട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി റേഷന്‍ കടകളുടെ മുമ്പില്‍ ധര്‍ണ നടത്തി. സമരം ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ജോമോന്‍ ഐക്കര ഉദ്ഘാടനം ചെയ്തു.  മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അനസ് നാസര്‍ അധ്യക്ഷത വഹിച്ചു. 




മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് പ്രസിഡണ്ട് അഡ്വക്കേറ്റ് സതീശന്‍ കുമാര്‍ , യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ഷിയാസ് മുഹമ്മദ് , കെ എസ് യു ജില്ല വൈസ് അഭിരാം ബാബു , അഡ്വക്കേറ്റ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ കെ ഇ എ ഖാദര്‍ , നിയാസ് ഷിബു, അന്‍സര്‍, മണ്ഡലം ഭാരവാഹികളായ കെ എസ് കരീം, എസ് എം കബീര്‍, അന്‍സാരി നിസാമുദ്ദീന്‍, പരീത് നൗഷാദ് മനാഫ് പി പി യുനസ് , ഷിജു വി കെ, അഫ്‌സല്‍ മുനീര്‍, നിജാസ് , യൂത്തു കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട്  ഇജാസ് അനസ് , കെഎസ്യു മണ്ഡലം പ്രസിഡണ്ട് നൂറുല്‍ അബ്ര,  റിഫാന്‍ ,മനാഫ് , നെസ്മല്‍  ഫര്‍സിന്‍ എന്നിവര്‍ സംസാരിച്ചു.


.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments