Latest News
Loading...

ദൈവദാസി കൊളോത്തമ്മയുടെ 40-ാം ചരമവാർഷികാചരണം ഡിസംബർ 18 ന്.



മണിയംകുന്ന് തിരുഹൃദയ ദേവാലയത്തിൽ ദൈവദാസി കൊളോത്തമ്മയുടെ നാലപ്പതാം ചരമവാർഷികാചരണം ഡിസംബർ 18 ബുധനാഴ്ച്ച നടക്കും . രാവിലെ 8.30 നു മോൺ. ജോസഫ് മലേപറമ്പിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കും.



 തുടർന്ന് കബറിടത്തിങ്കൽ ഒപ്പീസ്. ശേഷം നേർച്ചസദ്യയും നടക്കും. പ്രൊവിൻഷ്യൽ സുപ്പീരിയർ സി. ജെസ്സി മരിയ എഫ് സി സി, മണിയംകുന്ന് പള്ളി വികാരി ഫാ. ജോർജ്‌ തെരുവിൽ, വൈസ് പോസ്റ്റുലേറ്റർ സി. അൻസീലിയ എഫ് സി സി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.



.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments