Latest News
Loading...

എസ്.ഡി.പി.ഐ. സ്ഥാനാത്ഥി നാമനിർദ്ദേശപത്രിക സമർപ്പിച്ചു



ഈരാറ്റുപേട്ട നഗരസഭ കുഴിവേലി ഡിവിഷൻ എസ്.ഡി.പി.ഐ. സ്ഥാനാത്ഥി ആയി മത്സരിക്കുന്ന തസ്നീം അനസ് വരണാധികാരിയായ നഗരസഭാ സൂപ്രണ്ട് ജാൻസി മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. മുഹിയിദ്ധിൻ ജുമാ മസ്ജിദ് പരിസരത്ത് നിന്ന് പ്രകടനമായി എത്തിയാണ് പത്രിക നൽകിയത്. പൂഞ്ഞാർ

 നിയോജകമണ്ഡലം പ്രസിഡൻ്റ് ഹലിൽ തലപള്ളിൽ, ഖജാൻജി ബിനു നാരായണൻ.കമ്മിറ്റി അംഗങ്ങളാഅഡ്വ. സി.പി. അജ്മൽ, ഇസ്മായിൽ കീഴേടം, യാസിർ കാരയ്ക്കാട്, ജില്ലാ ഖജാൻജി കെ. എസ് ആരിഫ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്സഫിർ കുരുവനാൽ സെക്രട്ടറി വി.എസ്. ഹിലാൽ, നഗരസഭാ കൗൺസിലർമാരായ അബ്ദുൽ ലത്തീഫ്, ഫാത്തിമ മാഹിൻ , നസീറസുബൈർ, ഫാത്തിമ 'ഷാഹുൽ നൗഫിയ ഇസ്മായിൽ എന്നിവർ പരിപാടികൾക്ക് നേതൃതം നൽകി






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments