പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡൻ്റുമായിരുന്ന ആർ ശങ്കറിൻ്റെ ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു. ആർ ശങ്കറിൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ യോഗവും നടത്തി. കെ പി സി സി മെമ്പർ തോമസ് കല്ലാടൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡൻ്റ് എൻ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.സതീശ് ചൊള്ളാനി, രാജൻ കൊല്ലംപറമ്പിൽ, സാബു അബ്രഹാം, ഷോജി ഗോപി, പയസ് മാണി, കെ.ജെ ദേവസ്യ, ബിബിൻരാജ്, രാജു കൊക്കോപ്പുഴ, വക്കച്ചൻ മേനാം പറമ്പിൽ, ടോണി തൈപ്പറമ്പിൽ, അർജുൻ സാബു, സത്യനേശൻ തോപ്പിൽ,അഡ്വ.ജയദീപ്, മാത്തുക്കുട്ടി കണ്ടത്തിപ്പറമ്പിൽ ,ജോസ് പനയ്ക്കച്ചാലി, തോമസുകുട്ടി പുളിന്താനം,ഷാജി ഇടേട്ട്, നവീൻ സഖറിയ,ഡോ.ടോംരാജ്, റെജി നെല്ലിയാനി, ടെൻസൺ വലിയകാപ്പിൽ, അപ്പച്ചൻ പാതിപുരയിടം തുടങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments