അവസര സമത്വവും, തുല്യ നീതിയും ഏവർക്കും ലഭ്യമാക്കുവാൻ പുതിയ പോർമുഖങ്ങൾ തുറക്കേണ്ടത് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അടിയന്തര പ്രാധാന്യമുള്ള വിഷയമാണ്.പരമ്പരാഗത തൊഴിൽ സമൂഹങ്ങൾ ഇന്ന് ആകെ പ്രതിസന്ധിയിലാണ്. അവരുടെ തൊഴിൽ പരവും സാമൂഹ്യവുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഭരണാധികാരികൾ സത്വര നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡന്റ് രാജു കാശംകാട്ടിലിൻ്റെ അധ്യക്ഷതയിൽ .കുടിയാ യോഗത്തിന് സംസ്ഥാന പ്രസിഡന്റ് പി.ആർ.അരുൺകുമാർ മുഖ്യ പ്രഭാഷണം നടത്തിയ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, തീക്കോയ് യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ ജോയ് മാത്യു,. സംസ്ഥാന സമിതിയംഗം വി. കെ. സുരേന്ദ്രൻ, ബാബു ദാസ്, കാഞ്ഞിരപ്പള്ളി, കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ .മോഹനൻ, ജില്ലാ ജനറൽ :സെക്രട്ടറി കെ. പി. കൃഷ്ണൻകുട്ടി രാജേഷ് രാഘവൻ നിയോജക മണ്ഡലം പ്രസിഡന്റ് ജയൻ.കെ.ആർ.തുടങ്ങിയവർ സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments