Latest News
Loading...

ലാബ് ഉദ്ഘാടനം ചെയ്തു.



പൂഞ്ഞാർ ജി വി രാജ കുടുംബരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച ലാബ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
 ഹോസ്പിറ്റൽ ഹെൽത്ത്‌ ഗ്രാൻഡ് 6ലക്ഷം രൂപ ചിലവഴിച്ചാണ് ലാബിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.




 ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ അധ്യക്ഷനായി , ജില്ലാ പഞ്ചായത്ത്‌ അംഗം. പി ആർ അനുപമ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹനൻ നായർ,  പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തോമസ് ജോസ് കാര്യപുരയിടം, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു അശോകൻ, രഞ്ജിത് മാളിയേക്കൽ, ബിന്ദു അജി,വിഷ്ണു രാജ്, ഉഷ കുമാരി,ഷാന്റി തോമസ്,  സുശീല മോഹൻ, ലിസമ്മ സണ്ണി, മെഡിക്കൽ ഓഫീസർ സോനു ചന്ദ്രൻ, സിപിഎം ലോക്കൽ സെക്രട്ടറി മധുകുമാർ,ജോഷി മൂഴിയങ്കൽ, വി വി ജോസ് എന്നിവർ സംസാരിച്ചു.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments