ദലിത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സത്യനേശന്‍ തോപ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജോണ്‍ തറപ്പേല്‍ മുഖ്യ പ്രഭാഷണം നടത്തി.
യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ.സതീശ് ചൊള്ളാനി, ജില്ലാ വൈസ് പ്രസിഡന്റ് എന്‍.ബി.സോമന്‍, കെ.കെ ഭാസ്‌കരന്‍, അജാന്ത് സോമന്‍, രാധാമണി അപ്പു, അജിമോന്‍ എ.എം, ഷീലാ വി, ടി.എം വിശാഖ് തുടങ്ങിയവര്‍പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments