സ്കൂൾ മാനേജർ പി ആർ അശോകവർമ്മ രാജ ജി വി രാജയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എ ആർ അനുജാവർമ്മ, കയികാധ്യാപകൻ ജോസിറ്റ് ജോൺ, എം എസ് രാജേഷ് കർത്താ, ദീപക് എം വർമ്മ, ഗോദവർമ്മരാജ പി ആർ തുടങ്ങിയവർ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments