Latest News
Loading...

എയിഡ്സിനെതിരെ ജാഗ്രത - കഥാപ്രസംഗം




കേരള സ്റ്റേറ്റ് എയിഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ കൊട്ടാരമറ്റത്ത് ബോധവൽക്കരണ പ്രോഗ്രാം സംഘടിപ്പിച്ചു. സീന പള്ളിക്കര, ആലപ്പുഴ & ടീമിൻ്റെ കഥാപ്രസംഗത്തിലൂടെയാണ് ബോധവൽക്കരണ പ്രോഗ്രാം ഒരുക്കിയത്. 




കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ശ്രീ. സി. ജെ. ജെയിംസ്, പാലാ ജനറൽ ആശുപത്രി ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. കുഞ്ഞബ്ദുള്ള തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments