Latest News
Loading...

"സമാദരവ് "പരിപാടി സംഘടിപ്പിച്ചു



രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂൾ അലുമ്‌നി അസ്സോസിയേഷൻ അദ്ധ്യാപകദിനത്തോടനുബന്ധിച്ചു അദ്ധ്യാപകരെ ആദരിക്കുന്നതിനും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനുമായി "സമാദരവ് "പരിപാടി സംഘടിപ്പിച്ചു . 



അലുമ്‌നി അസോസിയേഷൻ പ്രസിഡന്റ് അഡ്വ ബിജു പുന്നത്താനം അദ്ധ്യക്ഷത വഹിച്ച സമ്മേളനം രാമപുരം ഫോറോനാ വികാരിയും മുൻ പാലാ രൂപതാ കോർപ്പറേറ്റ് സെക്രട്ടറിയുമായ റവ.ഫാ.ബെർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു .പ്രൊഫ kk ജോസ് അദ്ധ്യാപകദിന സന്ദേശം നൽകി.N രാജേന്ദ്രൻ IPS (Rtd) Dr.ദീപക് ജോഷി ,മനോജ് ചീങ്കല്ലേൽ ,മാർട്ടിൻ പാലത്തിങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു .



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments