Latest News
Loading...

കാർ തോട്ടിലേക്ക് മറിഞ്ഞ് 2 പേർക്ക് പരിക്ക്



പാലാ പൊൻകുന്നം റോഡിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. കടയത്തിന് സമീപമാണ് നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു വീണത് . അപകടത്തിൽ പരിക്കേറ്റ കരൂർ സ്വദേശികളായ സത്യൻ ( 63 ) ഭാര്യ ലത സത്യൻ ( 57 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 



.



.



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments