മൂന്നിലവ് വിസിബിന്റെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കളത്തുകടവ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ 78മത് സ്വാതന്ത്ര്യ ദിന ആഘോഷം ആഘോഷിച്ചു. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ധീര മഹാന്മാരെ ഓർത്തുകൊണ്ട് സ്വാതന്ത്ര്യദിന സന്ദേശം വിസിബ് മുൻ സിന്ഡിക്കേറ്റ് അംഗവും മൂന്നിലവ് ഉപദേശക സമിതി പ്രസിഡണ്ടുമായ കമല രാഘവൻ ആശംസിക്കുകയും പതാക ഉയർത്തുകയും ചെയ്തു..
വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് ജോൺസൺ പാറക്കൽ, യൂണിറ്റ് സെക്രട്ടറി പ്രസന്നവദൻ തൂങ്ങുപാല വൈസ് പ്രസിഡന്റ് ശശി മഞ്ചപ്ലക്കൽ വിസിബ് ബ്രാഞ്ച് മാനേജർ സിന്ധു മനോഹരൻ അസിസ്റ്റന്റ് ശാലിനി സുനിലും ആശംസകൾ അറിയിക്കുകയും ചയ്തു...വ്യാപാരി വ്യവസായി യൂണിറ്റിന്റെ മറ്റു അംഗങ്ങളും വിസിബ് കുടുംബങ്ങളും പങ്കെടുത്തു തുടർന്ന് എല്ലാവർക്കും മധുരം നൽകി സന്തോഷം പങ്കിട്ടു..
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments