ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് സൊസൈറ്റിയുടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ചുമതലയേറ്റു.
സൊസൈറ്റിയുടെ പ്രസിഡന്റായി രാജേഷ് R മാനംതടത്തിൽ, ഇടമറ്റം വൈസ് പ്രസിഡന്റായി കൃഷ്ണകാന്ത് K.C കൈപ്പുഴ, പൂഞ്ഞാർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
പുതിയ ഭരണസമിതി അംഗങ്ങളായി ജോബി ജോസഫ് കുന്നുംപുറത്ത് തീക്കോയി, പ്രിൻസ് അലക്സ് പുല്ലാട്ട് തീക്കോയി, റോയി ജോസഫ് ഏർത്തുകുന്നേൽ ഭരണങ്ങാനം, ജിസ്മി സ്കറിയ പെട്ടപ്പുഴ ഭരണങ്ങാനം, സിന്ധു ജി നായർ കടുംപാനിയിൽ പൂഞ്ഞാർ, ജോബിൻ കുരുവിള ഇടയോടിയിൽ പെരിങ്ങുളം, മജോ ജോസഫ് ഇല്ലിക്കൽ പ്ലാശനാൽ, അമ്പിളി ഗോപൻ കൊച്ചുപുരയ്ക്കൽ പ്ലാശനാൽ, സാജു ജെയിംസ് പൊട്ടംപ്ലാക്കൽ ചൊവ്വൂർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments