Latest News
Loading...

ഈരാറ്റുപേട്ടയിൽ വൻ കള്ളനോട്ട് വേട്ട



ഈരാറ്റുപേട്ടയിൽ നിന്നും രണ്ടേകാൽ ലക്ഷത്തോളം രൂപയുടെ കള്ളനോട്ട് ശേഖരം പിടികൂടി. 500 രൂപയുടെ 448 നോട്ടുകളാണ് പിടിച്ചത്. സംഭവത്തിൽ ഈരാറ്റുപേട്ട സ്വദേശികളായ 3 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി യതായി പാലാ ഡിവൈഎസ്‌പി കെ സദൻ അറിയിച്ചു.




ബാങ്കിന്റെ സിഡിഎമ്മിലാണ് ഈ പണം നിക്ഷേപിച്ചത്. കള്ളനോട്ട് സിഡിഎമ്മിൽ എത്തിയത് സംബന്ധി ച്ച് ബാങ്ക് അധികൃതരുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. കള്ളനോട്ടിന്റെ ഉറവിടം സംബന്ധിച്ച് പോലീസ് ഇവരെ ചോദ്യം ചെയ്‌ത്‌ വരികയാണ്.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments