Latest News
Loading...

സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് വീടിന് തകരാർ



പാലാ ടൗണിൽ വീടിന് മുകളിലേയ്ക്ക് മതിലിഞ്ഞ് വീണു അത്ഭുതകരമായി രക്ഷപ്പെട്ട് വിദ്യാർത്ഥിനി . കണ്ടനാംപറമ്പിൽ ബേബി ജോസഫിൻ്റെ വീടിൻ്റെ മുകളിലേയ്ക്ക് ബുധനാഴ്ച ഉണ്ടായ പെരുമഴയെത്തുടർന്ന്. കരിങ്കൽകെട്ടും ഭിത്തിയും ഇടിഞ്ഞ് വീണ് വീട് ഭാഗികമായി തകർന്നു .



ബേബി ജോസഫിൻ്റെ കൊച്ചുമകൾ പ്ലസ് 1 ന് പഠിക്കുന്ന ആൽഫി വിനോദാണ് അത്ഭുതകരമായി രക്ഷപ്പെട്ടത് .ആൽഫി കട്ടിലിൽ കിടക്കുന്ന സമയത്താണ് വൻ ശബ്ദത്തോടെ മതിൽ വീടിൻ്റ മുകളിലേയ്ക്ക് വീണതത് .ആൽഫി എഴുന്നേറ്റ് ഓടിമാറിയതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് 'വീടിൻ്റ ഒരു ഭാഗം മണ്ണിനടിയിലായി .മരിയ റാണി കോൺവെൻ്റ് ഹോസ്റ്റലിൻ്റെ മതിലാണ് വീടിൻ്റെ മുകളിൽ ഇടിഞ്ഞ് വീണത് ...





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments