Latest News
Loading...

പിടിഎ പൊതുയോഗവും പിടിഎ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും



ഈരാറ്റുപേട്ട കടുവാമുഴി പിഎംഎസ് എ പിടിഎം എൽപി സ്കൂളിൽ 2024 -25 അധ്യായനവർഷത്തെ പിടിഎ പൊതുയോഗവും പിടിഎ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. സ്കൂൾ മാനേജർ എം.എസ് പരീത്  അധ്യക്ഷത വഹിച്ചു.

 



യോഗത്തിൽ സ്കൂൾ ഹെഡ് മിസ്ട്രെസ് ജ്യോതി ആർ 2023-24 വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു  സജീർ ഇസ്മായിൽ പ്രസിഡണ്ട്,  നാസർ വാഴമറ്റം സെക്രട്ടറി,  ഫൈസൽ പ്ലാമൂട്ടിൽ വൈസ് പ്രസിഡന്റ് എം. പി.റ്റി.യെ പ്രസിഡന്റ്‌ ഷെമീന കൊല്ലംപറമ്പിൽ 
വൈസ് പ്രസിഡന്റ്‌ ,  സുബൈദ പുളിക്കച്ചാലിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments