Latest News
Loading...

ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്ത് മാതാപിതാക്കൾ.



ചേന്നാട് സെന്റ് മരിയ ഗോരെത്തീസ്‌ ഹൈസ്കൂളിൽ PTA പൊതുയോഗവും മാതാപിതാക്കൾക്കായി ബോധവൽക്കരണക്ലാസും നടത്തി. ലഹരി ഉപേക്ഷിക്കൂ നല്ലൊരു നാളേക്കായി എന്ന സന്ദേശമുയർത്തി മാതാപിതാക്കളും അദ്ധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. 



സ്കൂൾ മാനേജർ റവ. ഫാ. തോമസ് മൂലേച്ചാലിൽ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ പാലാ അഡാർട്ട് ഡയറക്ടർ റവ. ഫാ. ജെയിംസ് പൊരുന്നോലിൽ 
മാതാപിതാക്കൾക്കായി ക്ലാസ്സ്‌ നയിച്ചു.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments