Latest News
Loading...

ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു



 ചേന്നാട് നിർമ്മല എൽ പി സ്കൂൾ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. ഹരിതഭാവി യിലേക്കുള്ള യാത്ര എന്ന സന്ദേശം നൽകുകയും ഭൂമി പുനരുദ്ധാരണം,മരുഭൂ വൽക്കരണം, വരൾച്ച പ്രതിരോധം ഇവയെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തുകയും മരങ്ങളും,കാടുകളും സംരക്ഷിക്കുക അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥ സുസ്ഥിരതയും  ഉറപ്പാക്കണം എന്ന അവബോധം സൃഷ്ടിക്കുന്നതിന് സന്ദേശം നൽകിക്കൊണ്ട് ജെയിംസ് തൈലംമാനാൽ  സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടു.  



കുട്ടികൾക്ക് ചിത്രരചന മത്സരം, ക്വിസ് മത്സരം,റാലി എന്നിവ നടത്തുകയും ചെയ്തു.സ്കൂൾ ഹെഡ്മിസ്‌ട്രെസ്‌ സുനിത.വി. നായർ,രാജേഷ് ആർ,അശ്വതി എസ്, രഞ്ജുഷ സി ആർ, പിടിഎ പ്രസിഡണ്ട് സരിത അശോകൻ, എം പി ടി പ്രസിഡന്റ് ജോസ്നി ബാബു, എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു



.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments