Latest News
Loading...

ബൈക്ക് മറിഞ്ഞ് അപകടം

sample picture

 റോഡിൽ വിണു കിടന്ന കേബിൾ ബൈക്കിൻ്റെ ടയറിൽ ചുറ്റിയതിനെ തുടർന്ന്  മറിഞ്ഞു വീണു  പരുക്കേറ്റ ബൈക്ക് യാത്രക്കാരായ  കൊല്ലപ്പള്ളി സ്വദേശി ശിവാനന്ദൻ (18) പാലാ സ്വദേശി അജയ് മനോജ് (19) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7.30 യോടെ ചുണ്ടച്ചേരി ഭാഗത്ത് വച്ചായിരുന്നു അപകടം




.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments