Latest News
Loading...

എഞ്ചിനീയറിങ് വിദ്യാർഥികൾക്ക് പരിക്ക്

representative image only


 ഇല്ലിക്കൽ കല്ല് വിനോദസഞ്ചാര കേന്ദ്രം സന്ദർശിക്കാൻ എത്തിയ എൻജിനീയറിംഗ് കോളജ് വിദ്യാർഥികൾ അപകടത്തിൽപ്പെട്ടു.

ഇവർ സഞ്ചരിച്ച ബൈക്ക് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

 




കൊല്ലം സ്വദേശി ഫാബിൻ ( 20 ) പാലക്കാട് സ്വദേശി ആകാശ് (20) എന്നിവർക്കാണ് പരിക്കേറ്റത്. കൊച്ചിയിലെ എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികളാണിവർ..




ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 12 മണിയോടെ ഇല്ലിക്കൽ കല്ലിന് സമീപം ഇറക്കത്തിലായിരുന്നു അപകടം.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments