Latest News
Loading...

ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

 പ്രതീകാത്മക ചിത്രം

ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ ഡിണ്ടി​ഗൽ സ്വദേശി എ.വിൻസെന്റിനെ( 46) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെ കൊല്ലം -തേനി ദേശീയപാതയിൽ കുട്ടിക്കാനം വളഞ്ഞങ്ങാനത്തിനു സമീപമായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നു മുണ്ടക്കയം ഭാ​ഗത്തേക്കു വന്ന ലോറിയാണ് അപകടത്തിൽപെട്ടത്.




.



.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments