Latest News
Loading...

നിക്ഷേപക സംഗമം സംഘടിപ്പിച്ചു



മീനച്ചിൽ താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ നിക്ഷേപക സംഗമം സംഘടിപ്പിച്ചു. പാലാ മിൽക്ക് ബാർ ഓഡിറ്റേറ്റിയത്തിൽ നടന്ന സംഗമം നഗരസഭാധ്യക്ഷ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു. 



കോട്ടയം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ലൗലി എം.വി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ഡപ്യൂട്ടി ഡയറക്ടർ അജിമോൻ കെ എസ് , ശിവപ്രസാദ് സി, ചന്ദ്രൻ പി, സിനോ ജേക്കബ് മാത്യു തുടങ്ങിയവർ സംബന്ധിച്ചു. SBI മാർക്കറ്റിംഗ് ഹെഡ് സാം ജേക്കബ് പദ്ധതി അവലോകനം നടത്തി.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments