Latest News
Loading...

വഴി മാറാം... കുരുന്നു ജീവനായി..




അപകടത്തിൽപ്പെട്ട കുഞ്ഞിനെയുമായി ആംബുലൻസ് കട്ടപ്പനയിൽ നിന്നും പാലായിലേക്ക് വരുന്നു. കട്ടപ്പന സെൻറ് ജോൺസ് ആശുപത്രിയിൽ നിന്നും പാലാ മാർസ്ലീവാ ആശുപത്രിയിലേക്കാണ് ആംബുലൻസ് എത്തുന്നത്. അപകടത്തിൽപ്പെട്ട കുട്ടിയുടെ നില ഗുരുതരമാണ് . വാഗമൺ , തീക്കോയി, ഈരാറ്റുപേട്ട, പാലാ റൂട്ടിൽ വഴിയിലെ തടസ്സങ്ങൾ ഒഴിവാക്കി കുരുന്നു ജീവനായി നമുക്ക് വഴിമാറാം. 



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments