Latest News
Loading...

പന്തം കൊളുത്തി പ്രതിഷേധിച്ച് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി




തിരുവനന്തപുരത്ത് കെപിസിസി നേതാക്കൾക്കെതിരായി പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രതിഷേധവും പ്രകടനവും നടത്തി. മണ്ഡലം പ്രസിഡന്റ് തോമസ് ആർ വി ജോസ് അധ്യക്ഷത വഹിച്ച പ്രതിഷേധയോഗം നഗരസഭാ പ്രതിപക്ഷനേതാവ് പ്രൊഫ. സതീശ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. 



നേതാക്കളായ വക്കച്ചൻ മേനാംപറമ്പിൽ, കിരൺ അരീക്കൽ, ബാബു മൂളമൂട്ടിൽ, ടോണി ചക്കാല, തോമാച്ചൻ പുളിന്താനം, സത്യനേശൻ തോപ്പിൽ, ബിജോയ് തെക്കേൽ, കുഞ്ഞുമോൻ പാലക്കൽ, ബാബു കുഴിവേലി, ജോയ് മഠം, ബോബച്ചൻ മടുക്കാങ്കൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments