Latest News
Loading...

വസുധാവന്ദൻ അമൃതവാടി വൃക്ഷ തൈ നടീൽ



മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവ് വസുധാവന്ദൻ അമൃതവാടി വൃക്ഷ തൈ നടീൽ  അഞ്ഞൂറ്റിമംഗലം ഗവ.എൽ പി എസിൽ വച്ച് നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനുപമ വിശ്വനാഥ് തൈ നട്ട് കുട്ടികൾക്ക് സന്ദേശം നൽകി.

പ്രതിജ്ഞ സെക്രെട്ടറി രാജീവ്. R ചൊല്ലി കൊടുത്തു.. സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ ബിജു. കെ. കെ,നിഷ ഷൈബി, വാർഡ് മെമ്പർമാരായ സെബാസ്റ്റ്യൻ കെ. ജെ, ജോമി ബെന്നി, കൊച്ചുറാണി ജെയ്സൺ, സുരേഷ് പി. കെ, സതീഷ് കെ. ബി എന്നിഅവരോടൊപ്പം NREG AE പ്രദീപ് V. N. ഓവർ സിയർ അമ്പിളി, സ്മിത, ജ്യോതി , H. M പ്രിയ സുരേഷ്, അധ്യാപകർ NREG പ്രവർത്തകർ, കുഞ്ഞുങ്ങൾ എന്നിവർ പങ്കെടുത്തു






   




Post a Comment

0 Comments