Latest News
Loading...

സ്വാതന്ത്ര്യ ദിനം രീതിയിൽ ആഘോഷിച്ചു



മഹാത്മാഗാന്ധി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പാലാ, സ്വാതന്ത്ര്യ ദിനം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. 9 മണിക്ക് HM in charge  ശ്രീകല കെ  പതാക ഉയർത്തുകയും തുടർന്ന് പിടിഎ പ്രസിഡൻറ് രാജൻ പിആറിന്റെ അധ്യക്ഷതയിൽ യോഗം ചേരുകയും തദവസരത്തിൽ 1982 SSLC batch പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിന് ഫർണിച്ചർ കൈമാറുകയും  കുട്ടികളുടെയും അധ്യാപകരുടെയും വിവിധ പരിപാടികൾ നടക്കുകയും ചെയ്തു. ബോബി ജോസഫ് ,ലിറ്റി ജോസഫ് ,കെ ടി സുനിൽ ,ജീമോൻ തുടങ്ങിയവർ പ്രസംഗിച്ചു.



.



   




Post a Comment

0 Comments