പഠനത്തോടൊപ്പം കൃഷി ഒരു സംസ്കാരമായി മാറണമെന്ന് സന്ദേശം നൽകി കാർഷി കവിളകളെയും വിഭവങ്ങളെക്കുറിച്ചും കുട്ടികൾക്ക് ബോധവൽക്കരണം നൽകി.
കുട്ടികളെല്ലാവരും കർഷകവേഷം ധരിക്കുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു പിടിഎ പ്രസിഡന്റ് സരിത അശോകൻ എംപി ടി എ പ്രസിഡന്റ് ജോസ്നാ ബാബു, അധ്യാപകരും രക്ഷകർത്താക്കളും പരിപാടിക്ക് നേതൃത്വം നൽകി
0 Comments