Latest News
Loading...

മേലുകാവുമറ്റം സെന്റ് തോമസ് യു പി എസിൽ സ്വാതന്ത്ര്യദിനാഘോഷം .




സ്വാതന്ത്ര്യ ദിനാഘോഷം വിവിധ കലാപരിപാടികളോടെ മേലുകാവുമറ്റം സെന്റ് തോമസ് യു പി എസിൽ നടന്നു .സ്കൂൾ മാനേജർ റെവ .ഡോ.ജോർജ് കാരാംവേലിൽ പതാക ഉയർത്തി മുഖ്യപ്രഭാഷണം നടത്തി .സ്കൂൾ ഹെഡ്മിസ്ട്രസ് സി.സോഫി ജോസഫ് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും സി.ട്രീസാ  ,  ജോണി ,പി ടി എ പ്രസിഡന്റ്  ജിസ്മോൻ തോമസ് എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു . കുട്ടികൾ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ നൽകുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു .



.



   




Post a Comment

0 Comments