Latest News
Loading...

കോയിക്കൽ കെ ജെ ജോർജ് നിര്യാതനായി



 ചേർപ്പുങ്കൽ പാലാ കോയിക്കൽ കെ ജെ ജോർജ് (ബാബു കോയിക്കൽ-83, Retd Asst കസ്റ്റംസ് കളക്ടർ) നിര്യാതനായി. ഭാര്യ ആനിയമ്മ ജോർജ് വൈക്കം ഇല്ലിക്കൽ കുടുംബാംഗമാണ് .സംസ്കാരം വ്യാഴം 10-8-2023, 9.30 ന് ചേർപ്പുങ്കൽ ഹോളിക്രോസ് ഫെറോന  പള്ളിയിൽ.

മക്കൾ -മിനി സേവ്യർ, ബിനു കെ.ബാബു, മരുമക്കൾ - സേവ്യർ എടേട്ട് പാലാ, ബിജി മാമ്പുഴയ്ക്കൽ കളമശ്ശേരി. കൊച്ചു മക്കൾ:- സഞ്ചു, വർക്കിച്ചൻ, റയാൻ

.



   




Post a Comment

0 Comments