Latest News
Loading...

സഡാക്കോ കൊക്കുകൾ നിർമ്മിച്ചു ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ് വിദ്യാർത്ഥികൾ



സഡാക്കോ സസകി ഓർമ്മയിൽ വിവിധ വർണ്ണങ്ങളിലുള്ള പേപ്പർ കൊക്കുകൾ നിർമ്മിച്ചു ലോകസമാധാനത്തിന് ആഹ്വാനം ചെയ്യുകയാണ് ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ് ഹൈസ്കൂൾ. 'ഇനിയൊരു യുദ്ധം വേണ്ട' എന്ന മുദ്രാവാക്യം ലോകത്തിനു മുൻപിൽ ഉയർത്തിക്കൊണ്ട് നൂറുകണക്കിന് മനോഹരമായ സഡാക്കോ കൊക്കുകൾ വിദ്യാർത്ഥികൾ നിർമ്മിച്ചു. 1945 ഓഗസ്റ്റ് 6 ന് ജപ്പാനിലെ ഹിരോഷിമയിലും ഓഗസ്റ്റ് 9 ന് നാഗസാക്കിയിലും ആറ്റം ബോംബ് വിതച്ച നാശം ഇനിയൊരു യുദ്ധം എങ്ങനെ മാനവരാശിയെ നശിപ്പിക്കും എന്ന് നമ്മുക്ക് ബോധ്യപ്പെടുത്തിത്തന്നു.






   




Post a Comment

0 Comments