Latest News
Loading...

ഡിവൈഎഫ്ഐ സെക്കുലർ സ്ട്രീറ്റ്




സ്വാതന്ത്ര ദിനഘോഷത്തോട് അനുബന്ധിച്ച് ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ സെക്കുലർ  സ്ട്രീറ്റ്  സംഘടിപ്പിച്ചു. ഈരാറ്റുപേട്ടയിൽ  നടന്ന പ്രകടനവും പൊതുസമ്മേളനവും ജംഷിദ് അലി ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ കെ ആർ അമീർഖാൻ അധ്യക്ഷനായി. ചേന്നാട് കവലയിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറു കണക്കിന് യുവതി യുവാക്കൾ പങ്കെടുത്തു. 



സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, ലോക്കൽ സെക്രട്ടറി പി ആർ ഫൈസൽ, ബ്ലോക്ക് സെക്രട്ടറി മിഥുൻ ബാബു,ട്രെഷറർ അഡ്വ.അക്ഷയ് ഹരി, കമ്മിറ്റി അംഗങ്ങളായ പി എ ഷമീർ, പ്രഭാത് രാജു, മാഹിൻ സലിം, വി എസ് സഹൽ, സാം മാത്യു, ജെറി വർഗീസ്, എം പി പ്രമോദ്, എന്നിവർ സംസാരിച്ചു.



   




Post a Comment

0 Comments