Latest News
Loading...

സ്വാതന്ത്ര്യദിനം ആഘോഷിച്ച് ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ് ഹൈസ്കൂൾ




ഇന്ത്യയുടെ എഴുപത്തിആറാം സ്വാതന്ത്ര്യദിനം ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ്  ഹൈസ്കൂളിലെ വിദ്യാർത്ഥികൾ  ഒരുമിച്ചു അണിചേർന്നു വിപുലമായി ആഘോഷിച്ചു. ആസാദ് കാ അമൃത് മഹോത്സവ് നോട്‌ അനുബന്ധിച്ചു ഹർ ഘർ തിരംഗയുടെ ഭാഗമായി സ്കൂളിൽ ദേശീയപതാക ഡിസ്പ്ലേ ചെയ്തു. 

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു HOUSE അടിസ്ഥാനത്തിൽ  വിദ്യാർത്ഥികളെ അണിനിരത്തി പതാക നിർമ്മാണം, പ്രസംഗം, ഉപന്യാസം, പ്രച്ഛന്ന വേഷം, ക്വിസ് എന്നീ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി നടത്തപ്പെട്ടു.






   




Post a Comment

0 Comments