Latest News
Loading...

കളറിംഗ് മത്സരത്തിൽ കൃഷ്ണപ്രിയ ഉല്ലാസ് രണ്ടാം സ്ഥാനം നേടി.




 ഈരാറ്റുപേട്ട സബ് ജില്ലയിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബി ആർ സി തലത്തിൽ നടത്തിയ കളറിംഗ് മത്സരത്തിൽ വലിയ കുമാരമംഗലം സെന്റ് മേരീസ് എൽ പി എസിലെ കൃഷ്ണപ്രിയ ഉല്ലാസ് എന്ന കൊച്ചുമിടുക്കി രണ്ടാം കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനപാത്രമായി.






   




Post a Comment

0 Comments