ഉഴവൂർ ഗ്രാമപഞ്ചായത് കുടുംബശ്രീ സി ഡി എസ് ന്റെ നേതൃത്വത്തിൽ ആരംഭിച്ച പൂ കൃഷി ബഹുമാനപ്പെട്ട പഞ്ചായത്ത് . പ്രസിഡന്റ് ശ്രീ കെ എം തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള, വാർഡ് മെമ്പർ ജോണീസ് പി സ്റ്റീഫൻ, മെമ്പര്മാരായ ബിൻസി അനിൽ,റിനി വിൽസൺ, ബിനു ജോസ്, അക്കൗണ്ടന്റ് തുഷാര ബൈജു ,പ്ലാൻ ക്ലർക്ക് മധു, സനീഷ് എന്നിവർ പങ്കെടുത്തു.
.വാടാമുല്ല, ബന്ദിപൂ എന്നിവയാണ് കൃഷി ചെയ്യുന്നത്.കുടുംബശ്രീ ചെയർ പേഴ്സൺ മോളി രാജ്കുമാർ , ശോഭന മോഹനൻ, ഗീത കേശവൻ എന്നിവർ ചേർന്ന് ഇരുപത് സെന്റ് സ്ഥലത്താണ് പൂ കൃഷി ചെയ്യുന്നത്.ഓണത്തോട് അനുബന്ധുച്ചി വിളവെടുക്കുവാൻ ആണ് ഉദ്ദേശിക്കുന്നത്. ഈ കുടുബശ്രീഉദ്യമത്തിന് പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് എല്ലാ സഹകരണവും നൽകും എന്ന് പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ കെ എം അറിയിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments