Latest News
Loading...

ആശയങ്ങളുടെ കനമുള്ളവനാണ് നന്നായി പ്രവർത്തിക്കുവാൻ സാധിക്കുക - റവ.ഫാ.മാത്യു തെക്കേൽ





 പൂവരണി : ആശയങ്ങളുടെ കനമുള്ളവനാണ് നന്നായി സംഘടനയ്ക്ക് വേണ്ടി പ്രവർത്തിക്കുവാൻ സാധിക്കുന്നത് എന്ന് ഫാ. മാത്യു തെക്കേൽ. എസ്.എം.വൈ.എം യൂണിറ്റ് തല അംഗത്വ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു യൂണിറ്റ് രക്ഷാധികാരിയും ഇടവക വികാരിയും ആയ അദ്ദേഹം. 

.യുവജനങ്ങൾ ആനുകാലിക വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും പഠന ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നും അച്ചൻ ഓർമിപ്പിച്ചു. തുടർന്ന് പുതിയ അംഗങ്ങളെ തിരി തെളിച്ച് നൽകി സ്വീകരിക്കുകയും അംഗത്വ നവീകരണ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.




.എസ്.എം.വൈ.എം പൂവരണി യൂണിറ്റ് ഡയറക്ടർ ഫാ. എബിൻ തെള്ളിക്കുന്നേൽ CRM, ജോയിന്റ് ഡയറക്ടർ സി.ജ്യോതി SH, എ - ബി യൂണിറ്റ് പ്രസിഡന്റുമാരായ ജോയൽ ജെയിംസ്, മരിയ ജോർജ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments