Latest News
Loading...

കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം സെക്രട്ടേറിയറ്റ് അനുശോചനം രേഖപ്പെടുത്തി



മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം സെക്രട്ടേറിയറ്റ് അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ പ്രസിഡണ്ട് ടോബിൻ - കെ-അലക്സ് അദ്ധ്യക്ഷത വഹിച്ചു. ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാൽ, ഡി.പ്രസാദ്, ബെന്നി തെരുവത്ത്, ഡോമിനിക് എലിപ്പുലിക്കാട്ട്, ഇ.വി.പ്രഭാകരൻ, ജോർജ് വേരനാകുന്നേൽ, ബിജു പാലൂപവൻ, ബൈജു പുതായിടത്തുചാലിൽ, ജോസുകുട്ടി പൂവേലി, ബൈജു കൊല്ലംപറമ്പിൽ, ആൻ്റോ പടിഞ്ഞാറേക്കര ,ജയ്സൺ മാന്തോട്ടം,കുഞ്ഞുമോൻ മടപ്പാട്ട് ,രാമചന്ദ്രൻ അള്ളുംപുറം, റാണി ജോസ് എന്നിവർ പ്രസംഗിച്ചു.


.കേരള കോൺ (എം) ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു ,സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോസ് ടോം, വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് പെണ്ണമ്മ ജോസഫ് എന്നിവരും അനുശോചനം രേഖപ്പെടുത്തി.



.കേരള സംസ്കാര വേദി പാലാ നിയോജക മണ്ഡലം കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.പ്രസിഡണ്ട് ജയ്സൺ കുഴിക്കോടിൽ അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.സാബു 'ഡി.മാത്യു, പ്രൊഫ: മാത്യു തെള്ളിയിൽ എന്നിവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments